BJP loses Jaipur mayor election by 1 vote to independent candidate with Congress support<br />നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് രാജസ്ഥാന്‍. ബിജെപിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി പദം ഏറ്റെടുത്തു. സംസ്ഥാനത്തിന്റെ ഭരണം പിടിച്ചെങ്കിലും തലസ്ഥാനത്തിന്റെ നിയന്ത്രം കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവസരം കാത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ്.<br />